പത്തനംതിട്ട: വ​ള്ളി​ക്കോ​ട് കൃ​ഷി​ഭ​വനിൽ സൗ​ജ​ന്യ​മാ​യി വാ​ഴ​വി​ത്ത് ഇ​ന്ന് മു​തൽ വി​തര​ണംചെയ്യും.. ആ​വ​ശ്യ​മു​ള്ള കർഷ​കർ ക​രം അ​ട​ച്ച ര​സീതും ആധാർ കാർ​ഡു​മാ​യി കൃ​ഷി​ഭ​വനിൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് കൃഷി ഓ​ഫീ​സർ അ​റി​യി​ച്ചു.