അടൂർ: അമ്മകണ്ടകര അഞ്ജു ഭവനത്തിൽ തുളസിധരൻ നായർ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സലകുമാരി മക്കൾ: അഞ്ജു, അഞ്ജന. മരുമക്കൾ: അഭിലാഷ് സുധിഷ്