തെങ്ങമം : തോട്ടുവാ കാഞ്ഞിരവിളയിൽ പുരുഷോത്തമൻ പിള്ള ( 97 ) നിര്യാതനായി. സംസ്കാരം നടത്തി. പരേതയായ സുകുമാരിയമ്മയാണ് ഭാര്യ. മക്കൾ; കോൺഗ്രസ് പള്ളിക്കൽ മുൻ മണ്ഡലം പ്രസിഡന്റ് പരേതനായ പി.രാജൻ പിള്ള . രാധാമണി, രാജലക്ഷ്മി, രാജേശ്വരി , രാജശ്രീ, മരുമക്കൾ : പി.വിജയമ്മ, വിജയൻ പിള്ള , ജയദേവൻ പിള്ള , പരേതനായ മണിക്കുട്ടൻ നായർ , ഹാജി കുമാർ . .സഞ്ചയനം 28 ന് രാവിലെ 8 ന് .