
പത്തനംതിട്ട : ജില്ലയിൽ വിവിധ വകുപ്പുകളിൽ 18000 - 41500 രൂപ ശമ്പള നിരക്കിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി) (ഫസ്റ്റ് എൻ.സി.എ എസ്.ഐ.യു.സി നാടാർ) (കാറ്റഗറി നമ്പർ 472/2020) തസ്തികയിലേക്ക് 2021 ആഗസ്റ്റ് 17 ന് നടന്ന ഒ.എം.ആർ പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് 2022 ഫെബ്രുവരി 19 ന് പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.