പന്തളം:കുളനട മാന്തുക ഗവ.യു.പി സ്‌കൂളിൽ മാതൃഭാഷാ ദിനാചരണം നടത്തി.പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ മഞ്ജു റാണി, ശുഭാകുമാരി, ശ്രീജാ കർത്ത, നിഷ എന്നിവർ നേതൃത്വം നൽകി.