പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രത്തിലെ ചോതി മഹോത്സവം ഇന്ന് നടക്കും . രാവിലെ 5.30ന് അഭിഷേകം 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹവനം, 12.10 ന് മഹാവിഷ്ണു അവതാരച്ചാർത്ത്, 4 ന്ചാർത്ത് ദർശനം, 4.30 ന് എഴുന്നെള്ളത്ത്., 6ന് നിറമാല, ദീപാരാധന, 7 ന് മേജർസെറ്റ് പഞ്ചവാദ്യം, 8.30 ന് സേവ. 12 ന് എതിരേൽപ്പ്.