പന്തളം : നന്ദനാർ മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. ഇന്ന് മുതൽ 28 വരെ നിറസമർപ്പണം നടക്കും. മാർച്ച് ഒന്നിനാണ് ശിവരാത്രി ഉത്സവം. പുലർച്ചെ 5ന് പ്രഭാതഭേരി, നിർമ്മാല്യം, അഭിഷേകം, വൈകിട്ട് 6ന് എതിരേൽപ്, 7.30ന് സേവ, 12 മുതൽ ശിവരാത്രി പൂജ എന്നിവ നടക്കും. മാർച്ച് 2ന് പുലർച്ചെ 3.30നും 4.15നും മദ്ധ്യേ കൊടിയിറക്ക് .