കാരയ്ക്കാട് : തലശേരി സൗത്ത് വയലളം സ്‌കൂൾ റിട്ട. പ്രധാന അദ്ധ്യാപകൻ പാറയ്ക്കൽ ഇന്ദീവരം,(കോണത്ത് തുണ്ടിയിൽ) അഡ്വ. ടി. എൻ. രാജൻ (72) നിര്യാതനായി. സംസ്‌കാരം നടത്തി. കാരയ്ക്കാട് ശ്രീനാരായണ ധർമ്മസേവാ സംഘം പ്രസിഡന്റായിരുന്നു. ഭാര്യ: ടി. ഡി. ഇന്ദിരാഭായ് (റിട്ട: അദ്ധ്യാപിക,സൗത്ത് വയലളം സ്‌കൂൾ തലശേരി). മക്കൾ: കെ. ആർ. രാജ്മോഹൻ (ഡെപ്യൂട്ടി ജനറൽ മാനേജർ ഡി. സി. ബുക്‌സ്, കോട്ടയം), കെ. ആർ. റിജു (സീനിയർ ബ്രാഞ്ച് മാനേജർ ,കാനറ ബാങ്ക് നൂറനാട്). മരുമക്കൾ: സീന സി. എസ് (അദ്ധ്യാപിക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം), ഡോ. ജൂന പി. എൽ. (ഫിസിഷ്യൻ ഇന്ദീവരം ആയൂർവേദ ക്ലിനിക്ക്, കാരയ്ക്കാട്)