കോന്നി: ബി.ജെ.പി ചിറ്റൂർമുക്ക് 68-ാം ബൂത്ത് സമ്മേളനവും ദീൻദയാൽഉപാദ്ധ്യായ അനുസ്മരണവും,
സമർപ്പണ നിധിയും, രഞ്ജിത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് ഉദ്ഘാടനം ചെയ്തു.