 
പത്തനംതിട്ട :ബി.ജെ.പി ജില്ലാ നേതൃയോഗം ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എ സൂരജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, മേഖല ജനറൽ സെക്രട്ടറി പി ആർ ഷാജി എന്നിവർ സംസാരിച്ചു.