ചെങ്ങന്നൂർ: പുത്തൻകാവ് തലക്കോട്ട് വടക്കേതിൽ വി.ജി ഗോപി(68) നിര്യാതനായി. സംസ്ക്കാരം ഇന്ന്

11 ന് അങ്ങാടിക്കൽ സാംബവ മഹാസഭ ശാഖാ ശ്മശാനത്തിൽ. സാംബവ മഹാസഭ ചെങ്ങന്നൂർ

താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റും, 73-ാം നമ്പർ അങ്ങാടിക്കൽ ശാഖ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: വി. ജി. അജയൻ, വി.ജി ജയൻ. മരുമകൾ: അഞ്ജലി.