പൊടിയാടി : വാലയിൽ നന്ദുനിവാസിൽ എ. പി. ശ്രീധരൻ പിള്ള (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : പ്രസാദ് എ. പി. (വ്യാപാരി വ്യവസായി ഏരിയ പ്രസിഡന്റ്), പ്രസന്ന, ഗീത, നരേന്ദ്ര ബാബു (സി പി എം വൈക്കത്തില്ലം ബ്രാഞ്ച് സെക്രട്ടറി), മരുമക്കൾ: അനിതാ പ്രസാദ്, രവികുമാർ, ശ്രീകുമാർ, ഗീത.