 
വാര്യാപുരം: മഴവഞ്ചേരിൽ എം. എം. ചാക്കോ (കുഞ്ഞുമോൻ മഴവഞ്ചേരിൽ)യുടെ ഭാര്യ മേരിക്കുട്ടി ചാക്കോ (75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഇലന്തൂർ ശാലേം മാർത്തോമാ പള്ളിയിൽ. റാന്നികരികുളം കോന്നാന്ത് കുടുംബാംഗമാണ്.മക്കൾ: ജസി, ടെസി, ഷിജു. മരുമക്കൾ: തോമസുകുട്ടി കല്ലുങ്കൽ, ജോൺസൺ പുറത്തൂട്ട്, ഷിബി കുളഞ്ഞിക്കൊമ്പിൽ.