22-sob-purushothamanpilla
പുരു​ഷോ​ത്ത​മൻ​പി​ള്ള

തെ​ങ്ങമം: തോട്ടു​വ കാ​ഞ്ഞി​ര​വി​ളയിൽ പുരു​ഷോത്ത​മൻ പി​ള്ള (97) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. ഭാര്യ: പ​രേ​തയാ​യ സു​കു​മാ​രി​യമ്മ. മക്കൾ: പ​രേ​തനാ​യ പി. രാ​ജൻ​പി​ള്ള, എസ്. രാ​ധാ​മണി, എ​സ്. രാ​ജ​ല​ക്ഷ്മി, എസ്. രാ​ജേ​ശ്വരി, എ​സ്. രാ​ജ​ശ്രീ. മ​രു​മക്കൾ: പി. വി​ജയ​മ്മ, വി​ജ​യൻ​പി​ള്ള, ജ​യ​ദേ​വൻ​പി​ള്ള, പ​രേ​തരാ​യ മ​ണി​ക്കു​ട്ടൻ നായർ, അ​ജി​കു​മാർ. സ​ഞ്ച​യനം: തി​ങ്ക​ളാ​ഴ്​ച രാ​വിലെ 8ന്.