തിരുവല്ല: പൊടിയാടി കുന്നത്തൂർ വീട്ടിൽ ഗോപിനാഥപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാജമ്മ. മകൻ: കെ. ജി. സുനിൽകുമാർ (നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമകൾ: കെ. മായാദേവി (നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 11ാം വാർഡ് അംഗം). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.