ചെറുകോൽ (വാളക്കുന്നം): മുതയിൽ വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ നായർ, സദാശിവൻ നായർ, സുധാമണി, ഹരിദാസ് എം. എൻ. മരുമക്കൾ: രാധാമണി, ജയലക്ഷ്മി, പരേതനായ രാജൻ, സുജാത ഹരിദാസ്.