അടൂർ : മുളമുക്ക് കാഞ്ഞിരവിളയിൽ സജി ഡാനിയലിന്റെ ഭാര്യ പൊന്നമ്മ സജി (58) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. . മക്കൾ: ബ്ലെസ്സി, സോണിയ. മരുമക്കൾ : ജിജോ ചെറിയാൻ, ജിനോ രാജു.