22-sob-cr-ratnamma
സി.ആർ. ര​ത്‌നമ്മ

പുന്നയ്ക്കാട്: ​ പട്ടാഴിയിൽ ശിവൻകുട്ടിയുടെ ഭാര്യ സി.ആർ. രത്‌നമ്മ നിര്യാതയായി. സംസ്‌കാ​രം നാളെ രാവിലെ 11ന്. അയിരൂർ പുത്തേഴം ചെറിയപറമ്പിൽ കുടുംബാംഗമാണ്.