കോന്നി: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ലക്ഷാർച്ചന 28ന് നടക്കും. തന്ത്രി കുളക്കട താമരശേരി നമ്പി മഠത്തിൽ രമേശ്വരര്‌ ഭാനു ഭാനു പണ്ടാരത്തിലിന്റെ കാർമികത്വത്തിൽ 10ൽപരം ആചാര്യന്മാർ പങ്കെടുക്കും.