പ്രമാടം : വള്ളിക്കോട് കൃഷിഭവനിൽ സൗജന്യമായി വാഴവിത്ത് വിതരണം തുടങ്ങി. കർഷകർ കരം അടച്ച രസീത്, ആധാർ കാർഡ് എന്നിവയുമായി എത്തണം.