പ്രമാടം :റബ്ബർ ഉല്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് മൈലപ്ര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് ടി.എം. ജോൺ തയ്യിൽ അദ്ധ്യക്ഷത വഹിക്കും.