പഴകുളം: മേട്ടുപുറം സ്വരാജ് ഗ്രന്ഥശാല മാതൃഭാഷാ ദിനം ആചരിച്ചു. ആർട്ടിസ്റ്റ് പഴകുളം ആന്റണി ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അപർണ അദ്ധ്യക്ഷത വഹിച്ചു. വിനോദ് മുളമ്പുഴ , ഹരികൃഷ്ണൻ ,സിബി .ആർ ,രാജേഷ്, കുടശ്ശനാട് മുരളി, എസ്. മീരാ സാഹിബ്, എന്നിവർ പ്രസംഗിച്ചു.