obit
മോഹനൻ

കൊടുമൺ: കനകവിലാസം വീട്ടിൽ മോഹനൻ ( 63) നിര്യാതനായി.സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : കനകലത. മക്കൾ : അനു, മനു, സന്ധ്യ, സനു. മരുമക്കൾ: രശ്മി, നീന, ഷിജു.