 
ചെങ്ങന്നൂർ: കോടുകുളഞ്ഞി തിനങ്കാല പളളത്ത് പി.കെ വർഗീസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോടുകുളഞ്ഞി പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ വർഗീസ്. മക്കൾ: സജി വർഗീസ്, സിജു വർഗീസ്, പരേതയായ സിജി മാത്യു. മരുമക്കൾ: സാലി സജി, പി.എസ് മാത്യു, ജൂലിയറ്റ് സിജു.