 
വള്ളിക്കോട് : ഇലഞ്ഞിവേലിൽ ശശിധരൻ നായർ എം. എൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുഭദ്രാമ്മ ബി. മക്കൾ : സൂരജ് എസ്., സുജിത്ത്കുമാർ. മരുമക്കൾ: ശ്രുതി അശോക്, പ്രിയാനായർ. സഞ്ചയനം : 28ന് രാവിലെ 9.10 ന്.