ചെങ്ങന്നൂർ : പിരളശ്ശേരി ഈപ്പൻകോളനി കൊച്ചുതെക്കേതിൽ ശശികുമാർ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രമ മാന്നാർ പായംപെടാത്ത് കുടുംബാംഗം. മക്കൾ : ഉണ്ണി, മഞ്ജു. മരുമകൻ : മനോജ്.