പത്തനംതിട്ട നഗരസഭാ പരിധിയിൽ അറവുശാലയ്ക്ക് സമീപം മാലിന്യം തള്ളാനെത്തിയ പെട്ടി ഓട്ടോറിക്ഷ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു ജോർജ്, ദീപുമോൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.