പുത്തൻകാവ് : അങ്ങാടിക്കൽ പാറപ്പാട്ട് പി.ഐ. ഏബ്രഹാം (കുഞ്ഞൂഞ്ഞുകുട്ടി-74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ശേഷം പുത്തൻകാവ് മതിലകം മാർത്തോമ്മാ ആരോഹണപ്പള്ളിയിൽ. ഭാര്യ : തങ്കമ്മ ഏബ്രഹാം തോനയ്ക്കാട്ട് കുഴിയത്ത് കുടുംബാംഗം. മക്കൾ : എബി. പി. ഏബ്രഹാം (റിട്ട. നേവി, കൊച്ചിൻ ഷിപ്പ് യാർഡ്), അജു. പി. ഏബ്രഹാം (ഇന്ത്യൻ നേവി, കൊച്ചി). മരുമക്കൾ : പുത്തൻകാവ് കുട്ടമത്തയത്ത് റുബീന കെ. മാത്യു, ചെറിയനാട് കൃപാഭവൻ റെൻസി അജു.