തട്ടയിൽ: പടുക്കോട്ടുക്കൽ, കുഴിയത്ത് പരേതനായ കൊച്ചുരാമന്റെ ഭാര്യ വസുമതി (85) നിര്യാതയായി സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ കമലാസനൻ, കോമളൻ, ഉഷകുമാരി. മരുമക്കൾ : ലത, ബീന, രവീന്ദ്രൻ.