1
സി ഡി എസ് ചെയർപേഴ്സൺ ഗീതാ ഷാജി

മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സണായി ഗീതാ ഷാജിയെയും വൈസ് ചേർപേഴ്സണായി ശോശാമ്മ സാബുവിനെയും തിരഞ്ഞെടുത്തു.