അയിരൂർ : ഇടത്തിനേത്ത് കെ.വി. ഈപ്പന്റെയും കൂഞ്ഞൂഞ്ഞമ്മയുടെയും മകൻ നിബു. കെ.ഇ (34) നിര്യാതനായി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ : പ്രിയ, അബു. സഹോദരീഭർത്താവ് : വിൽസൻ മഠത്തിൽപറമ്പിൽ റാന്നി.