പെരുനാട് : കിഴക്കേമാമ്പാറ നെടിയകാലായിൽ എൻ.എൻ. ഭാസ്കരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ : സുമതി. മക്കൾ : സുകു, സുമ. മരുമക്കൾ : ശ്രീകല, പഞ്ചമൻ.