അ​ത്തിക്ക​യം : കൊ​വി​ഡ് രോ​ഗ​വ്യാപ​നം മൂ​ലം മാ​റ്റി​വ​ച്ച കെ.എ​സ്.എ​സ്.പി.യു നാ​റാ​ണം​മൂ​ഴി യൂ​ണി​റ്റ് വാർ​ഷി​കം മാർച്ച് 4ന് ന​ട​ത്തു​മെ​ന്ന് യൂ​ണി​റ്റ് സെ​ക്രട്ട​റി റ്റി.ജി. സോ​മൻ അ​റി​യിച്ചു.