വാ​ഴ​മു​ട്ടം : ശ്രീ​മ​ഹാ​വി​ഷ്​ണു ക്ഷേ​ത്ര​ത്തി​ലെ പ​റ വ​ഴി​പാ​ട് 27ന് രാ​വി​ലെ 7 മു​തൽ 12.30 വ​രെയും ഉ​ച്ച​യ്​ക്ക് 2 മു​തൽ വൈ​കിട്ട് 6.30 വ​രെയും ന​ട​ക്കും.