കീക്കൊഴൂർ: കാളിയാങ്കൽ വലിയവീട്ടിൽ കുടുംബത്തിൽ കൊടൂരുഴത്തിൽ പരേതനായ കെ .ഇ. ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും മകൻ സാം. കെ. ജോൺ (സാബു - 52) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റീന, മകൾ: പ്രിയ. സഹോദരങ്ങൾ : സജി, സാലി.