23-sob-gopakumar
ഗോപകുമാർ

മല്ലപ്പള്ളി​ - കൈപ്പറ്റ: പുതുപ്പറമ്പിൽ എം. കൃഷ്ണപിള്ളയുടെ മകൻ ഗോപകുമാർ (ഉണ്ണി​ - 48) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: ഗോ​പിക, ഗോ​കുൽ, ഗൗതം. സഞ്ച​യ​നം 28ന് രാ​വിലെ 9 ന്.