 
റാന്നി - പെരുനാട് : പീടികയിൽ പരേതനായ ഷാജി തോമസ് (താനത്തേത്ത്, മല്ലപ്പള്ളി)ന്റെ ഭാര്യ സുശീലാ തോമസ് (56) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് റാന്നി-പെരുനാട് ബഥേൽ മാർത്തോമ്മ പള്ളിയിൽ. : . മക്കൾ : റ്റിജു തോമസ്, റ്റിനു തോമസ്. മരുമകൾ : ഡീനാ ജോസഫ്.