death
രവികുമാർ

കോന്നി: മഹാരാഷ്ട്രയിലെ പൂനയിൽ വച്ചുണ്ടായ വാഹനപകടത്തിൽ വകയാർ സ്വദേശി മരിച്ചു. പൂനയിൽ എസ്.ആർ. കെ എന്റർപ്രൈസസ് എന്ന കമ്പനി നടത്തിയിരുന്ന വകയാർ,ഷിബുവില്ലയിൽ, രവികുമാർ ( 48 ) ആണ് തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഭാര്യ: ഷീബ, മകൻ ശരത്.