ഇലന്തൂർ: പരിയാരം സർവീസ് കോ ഒാപ്പറേറ്റീവ് ബാങ്കിന്റെ 20-ാമത് വാർഷിക പൊതുയോഗം മാർച്ച് 12ന് ഉച്ചയ്ക്ക് 2.30ന് പരിയാരം എസ്.എൻ.ഡി.പി ശാഖാ ഒാഡിറ്റോറിയത്തിൽ നടക്കും.