കോന്നി: ലോക കേൾവി ദിനത്തോടനുബന്ധിച്ച് മാർച്ച് 3ന് കോന്നി ഗവ.മെഡിക്കൽ കോളേജ് തിരുവനന്തപുരം നിഷുമായി ചേർന്നു ശ്രവണ സഹായി വിതരണ ക്യാമ്പ് നടത്തുന്നു. കേൾവി വൈകല്യസർട്ടിഫിക്കറ്റും ആധാർകാർഡും, റേഷൻകാർഡുമായി മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിൽ രജിസ്റ്റർ പേരുകൾ രജിസ്റ്റർ ചെയ്യണം.