photo
കെ.ആർ. ശശി

കവിയൂർ: കോട്ടൂർ കാലായിൽ പരേതനായ പി. കെ. രാഘവന്റെ മകൻ കെ.ആർ. ശശി കൈലാസം (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ : സരോജം.
മക്കൾ : സന്തുൽ, സഫൽ.