24-sobkmmammen
കെ. എം. മാമ്മൻ

നാരങ്ങാനം: കളീക്കൽ റ്റി. എം. മാമ്മന്റെ മകൻ കെ. എം. മാമ്മൻ (ജോയി-71) മുംബയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബയ് പനവേൽ മർത്തോമാ പള്ളിയിൽ. ഭാര്യ: തുമ്പമൺ മുട്ടം താവളത്തിൽ ലീലാമ്മ. മക്കൾ: അലക്‌സ്, അജയ്.