കോന്നി; ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 1ന് മേൽശാന്തി സുരേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.പുലർച്ചെ 5ന് പ്രഭാതഭേരി, 5.15ന് നിർമ്മാല്യദർശനം, 5. 30ന് അഷ്ടാഭിഷേകം, 6ന് ശംഖാഭിഷേകം, 6.15 ന് മഹാഗണപതി ഹോമം, 7ന് ഉഷപൂജ, 10.30ന് കലശപൂജ, കലശാഭിഷേകം 11.30ന് ഉച്ചപൂജ, 6.30ന് ദീപാരാധന, നിറമാലയും വിളക്കും, 6.45 ന് പുഷ്‌പാഭിഷേകം, 8ന് അത്താഴപൂജ, 8.30ന് ധാര, 11.30ന് യാമപൂജ.