തട്ടയിൽ : പടുക്കോട്ടുക്കൽ, പമ്പശ്ശേരിൽ കൃഷ്ണക്കുറുപ്പ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന്. ഭാര്യ : രാജമ്മ. മക്കൾ : മണിയമ്മ, സുനിൽകുമാർ (മധു). മരുമക്കൾ: ശശിധരക്കുറുപ്പ്, ലേഖ. സഞ്ചയനം : 28ന് രാവിലെ 9 ന്.