പന്തളം:കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് പന്തളം വെസ്റ്റ് യൂണിറ്റ് ഉദ്ഘാടനം എക്‌സ് സർവീസ് ലീഗ് ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ പദ്മകുമാർ നിർവഹിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് -കൃഷ്ണൻകുട്ടിനായർ, വൈസ് പ്രസിഡന്റ് -മധുസൂദനൻ, സെക്രട്ടറി -നന്ദകുമാർ, ജോ .സെക്രട്ടറി- രാജേന്ദ്രകുമാർ, ട്രഷറർ- രാജൻ പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി -വേണു ഗോപാലൻ നായർ, രക്ഷാധികാരി -രാമചന്ദ്രൻനായർ