കോന്നി; മലയാലപ്പുഴ, കോട്ടമല മലമാടസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 1ന് നടക്കും. 6ന് പ്രഭാതപൂജകൾ, 7 ന് ശിവോഷ്ടോത്തര ജപം, 8 മുതൽ ലളിതാസഹസ്രനാമജപം, 9 ന് വലിയകാണിക്ക, ഭഗവതപാരായണം, 10 ന് പുഴുക്ക്പൊങ്കാല, 1ന് അന്നദാനം, വൈകിട്ട് 6 മുതൽ അഖണ്ഡനാമജപം.