കോന്നി: ബ്ലോക്ക് പഞ്ചായത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാത്തിൽ താത്കാലിക ഒഴിവുണ്ട്. താത്പ്പര്യമുള്ളവർ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ, ബിയോഡേറ്റ എന്നിവ സഹിതം മാർച്ച് 3ന് മുൻപ് അപേക്ഷകൾ നൽകണം.