പ്രമാടം : വള്ളിക്കോട് തൃപ്പാറ മഹാദേവക്ഷേത്രത്തിൽ ഇന്ന് രാവിലെ 11.30 ന് ഉത്സവബലി ദർശനം നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് അന്നദാനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി എട്ടിന് നൃത്തസന്ധ്യ എന്നിവ ഉണ്ടായിരിക്കും.