ചെങ്ങന്നൂർ: പുലിയൂർ കാട്ടിൽപറമ്പിൽ കെ. പി. വർഗീസ് (ഗ്രഫ് - 88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് പുലിയൂർ സെന്റ് മേരിസ് ആന്റ് സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: അമ്മുക്കുട്ടി ആറാട്ടുപുഴ അയിക്കരമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: സുജ ഡാനിയൽ, സണ്ണി വർഗീസ്, സാബു വർഗീസ്, ഷിബു വർഗീസ്, ഷാജി വർഗീസ്. മരുമക്കൾ: ഗീവർഗീസ് ഡാനിയേൽ , റോസമ്മ സണ്ണി പാറയിൽ , ഷിനി .