24-sob-rajeev
രാജീവ്

ഉള്ളന്നൂർ: കൊല്ലെന്റെ പടിഞ്ഞാറ്റേതിൽ പരേതനായ ഗോപാലന്റെ മകൻ രാജീവ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മാതാവ് : രാജമ്മ. സഹോദരങ്ങൾ. വാഗേശ്വരി, മിനി.